WELCOME TO THE NATIONAL SERVICE SCHEME,HIGHER SECONDARY EDUCATION,KASARGOD DISTRICT. A DISTRICT BLOG IS A NEW VENTURE FOR NSS KERALA;THE CURRENT FORMAT IS A CONTRIBUTION OF THE NSS UNIT IN GHSS KAMBALLUR .SUGGESTIONS FOR IMPROVEMENT,MODIFICATION AND CORRECTION ARE HAPPILY WELCOME.SEND YOUR COMMENTS or ARTICLES TO mkknr@gmail.com.LET US ENRICH THIS BLOG TOGETHER***DC'S MESSAGES FOLLOW ***THANK YOU ALL FOR COOPERATING WITH THE STATE LEVEL PROJECT INAUGURATION ON 25/09/2013;HELD AT GHSS KAMBALLUR D P C THIS IS THE OFFICIAL BLOG OF NSS KASARAGOD.VIEW AND COMMENT-DPC 10/10/2012

BLOG TV

Welcome to a glimpse of team work in KASARAGOD *** Please wait a minute for all the images if your connection is slow.*** MESSAGES FROM THE DPC THIS WEEK FOLLOWS---..Thank you all for making the DISTRICT LEADERSHIP CAMP(GHSS MALOTH KASABA;NOV 16,17) a success.PROJECTS TO BE INITIATATED/COMPLETED THIS YEAR - MATHRUKA SHUCHITHWA GRAMAM IN EACH UNIT ;PLASTIC FREE VILLAGE IN EVERY UNIT---DPC .dpc

Thursday 27 March 2014

മദ്യത്തിനും മയക്കു മരുന്നിനും എതിരെ Against Alcohol and Drugs

എക്സൈസ്  വകുപ്പിന്റെയും  സംസ്ഥാന ഹയർ സെക്കണ്ടറി നാഷനൽ സർവീസ് സ്കീമിന്റെയും  നേതൃത്വത്തിൽ   കാസർഗോഡ്‌  ജില്ലയിൽ  നിന്നും പുറപ്പെടുന്ന കലാജാഥ കാഞ്ഞങ്ങാട്ട് ഹോസ്ദുർഗ്  ഹയർ  സെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
   നീലേശ്വരം , ചെറുവത്തൂർ ,പിലിക്കടവ് കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ജാഥ കണ്ണൂര് ജില്ലയിലേക്ക് പ്രയാണം തുടർന്നു . ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിദ്ധ്യം കൊണ്ടും ജാഥ ശ്രദ്ധേയമായി .എൻ എസ് എസ് വളണ്ടിയർമാർ അവതരിപ്പിച്ച ഗാനങ്ങളും നാടകങ്ങളും ലഹരി ഉപയോഗതിനെതിരെയുള്ള മികച്ച സന്ദേശമായി മാറി .




No comments:

Post a Comment

comments