എക്സൈസ് വകുപ്പിന്റെയും സംസ്ഥാന ഹയർ സെക്കണ്ടറി നാഷനൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ നിന്നും പുറപ്പെടുന്ന കലാജാഥ കാഞ്ഞങ്ങാട്ട് ഹോസ്ദുർഗ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
നീലേശ്വരം , ചെറുവത്തൂർ ,പിലിക്കടവ് കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ജാഥ കണ്ണൂര് ജില്ലയിലേക്ക് പ്രയാണം തുടർന്നു . ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിദ്ധ്യം കൊണ്ടും ജാഥ ശ്രദ്ധേയമായി .എൻ എസ് എസ് വളണ്ടിയർമാർ അവതരിപ്പിച്ച ഗാനങ്ങളും നാടകങ്ങളും ലഹരി ഉപയോഗതിനെതിരെയുള്ള മികച്ച സന്ദേശമായി മാറി .