WELCOME TO THE NATIONAL SERVICE SCHEME,HIGHER SECONDARY EDUCATION,KASARGOD DISTRICT. A DISTRICT BLOG IS A NEW VENTURE FOR NSS KERALA;THE CURRENT FORMAT IS A CONTRIBUTION OF THE NSS UNIT IN GHSS KAMBALLUR .SUGGESTIONS FOR IMPROVEMENT,MODIFICATION AND CORRECTION ARE HAPPILY WELCOME.SEND YOUR COMMENTS or ARTICLES TO mkknr@gmail.com.LET US ENRICH THIS BLOG TOGETHER***DC'S MESSAGES FOLLOW ***THANK YOU ALL FOR COOPERATING WITH THE STATE LEVEL PROJECT INAUGURATION ON 25/09/2013;HELD AT GHSS KAMBALLUR D P C THIS IS THE OFFICIAL BLOG OF NSS KASARAGOD.VIEW AND COMMENT-DPC 10/10/2012

BLOG TV

Welcome to a glimpse of team work in KASARAGOD *** Please wait a minute for all the images if your connection is slow.*** MESSAGES FROM THE DPC THIS WEEK FOLLOWS---..Thank you all for making the DISTRICT LEADERSHIP CAMP(GHSS MALOTH KASABA;NOV 16,17) a success.PROJECTS TO BE INITIATATED/COMPLETED THIS YEAR - MATHRUKA SHUCHITHWA GRAMAM IN EACH UNIT ;PLASTIC FREE VILLAGE IN EVERY UNIT---DPC .dpc

മാതൃകാ ശുചിത്വ ഗ്രാമം ( സംസ്ഥാന പ്രോജക്റ്റ് )- PROJECT NO.1

മാതൃകാ ഗ്രാമം / ശുചിത്വ ഗ്രാമം -രൂപരേഖ (ഈ കമ്പല്ലൂർ പാഠം  ചർച്ചക്കായി സംസ്ഥാനത്തിനു സമർപ്പിക്കുന്നു ) 
1.   25-50 വീടുകൾ ഭൂമിശാസ്ത്രപരമായ അതിരുകൾ ക്കുള്ളിൽ(ജനകീയ സഹകരണം ,കുന്നിന്റെ ചരിവ് ,ചാലുകളുടെ തുടക്കം ,തണ്ണീർതടം ,ആദിവാസി കോളനിയുടെ സാന്നിദ്ധ്യം തുടങ്ങിയവക്കു മുൻഗണന നൽകാം  )  തെരഞ്ഞെടുക്കുക .
2.   മാതൃകാ ഗ്രാമ പ്രവർത്തനത്തിന് സഹകരിക്കാൻ തയ്യാറുള്ള പ്രാദേശിക ക്ലബ്ബുകളെ യോ മറ്റു ജനകീയ കൂട്ടായ്മകളെ യോ കണ്ടെത്തുക
2.ശുചിത്വ മിഷൻ പോലുള്ള ഗവ ഏജൻസികളുടെ സഹായത്തോടെ കമ്പൊസ്റ്റിങ്ങ് ,ജലസംരക്ഷണം തുടങ്ങിയ മേഖലയിൽ വളണ്ടിയർമാർ  പരിശീലനം നേടുക
3.ജനപ്രതിനിധികൾ ,പി ടി എ അംഗങ്ങൾ ,ക്ലബ്‌ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടുന്ന പ്രവർത്തന കമ്മിററി രൂപീകരിക്കുക .ചെയർമാൻ ,കണ്‍ വീനർ
തുടങ്ങിയവരെ തിരഞ്ഞെടുക്കുക .പ്രോഗ്രാം ഓഫീസർ ആക്ഷൻ കോഡി നെറ്റർ ആയി പ്രവർത്തിക്കാം
3.വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒരു പ്രാഥമിക വിവര ശേഖരണം നടത്തുക (സർവേ )
4.സർവേ റിപ്പോർട്ട് തയ്യാറാക്കി കമ്മിറ്റി യിൽ ചര്ച്ച ചെയ്യുക .പ്രധാന പ്രവർത്തന മേഖലകൾ തിരിച്ചറിയുക .ഉദാ -കിണറുകളിൽ ഫിബ്രവരിയിൽ തന്നെ ജലം വറ്റുന്നു
5.പ്രശ്ന പരിഹാരത്തിനായി , ആറുമാസം കൊണ്ട് തീർക്കാവുന്ന ആക്ഷൻ പ്ലാൻ അവതരിപ്പിച്ച് അംഗീകാരം നേടുക
6 .ഗ്രാമവാസികളുടെ പങ്കാളിത്തത്തോടെ പ്രവർത്തനം ഒരാഴ്ചയിൽ ഒരെണ്ണം എങ്കിലും നടത്തുക
7.ഫോട്ടോ ,വീഡിയോ ഉൾപ്പെടെയുള്ള  റിപ്പോർടുകൾ  തയ്യാറാക്കുക

നടത്താവുന്ന പ്രവർത്തനങ്ങൾ

1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ
2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം
3.ചാലുകളുടെ / ഓടകളുടെ ശുചീകരണം
4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം
5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം
6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം
7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം
8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍  കല  / പൈപ്പ് / മണ്ണിര   കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ്
9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... )
10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക
11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ  വിവരങ്ങൾ  രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ്   )
12 .ഇ വേസ്റ്റ് ശേഖരണം
13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ്  പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ
14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ
15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ
16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്‌
സംരക്ഷിക്കുക
17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക
18.പാലിയേ റ്റിവ് കെയർ യൂനിറ്റുകൾ സ്ഥാപിക്കുക
.........................................

ജനപങ്കാളിത്തം ഉറപ്പു വരുത്താൻ ചെയ്യാവുന്നത്
1.പ്രദേശത്തെ 5  / 6 ചെറു മേഖലകളായി(5-10 വീടുകൾ  വരെ ) തിരിച്ചു ശുചിത്വ നിലവാരത്തിൽ പോയൻറുകൾ നല്കി മെച്ചപ്പെട്ട ഗ്രൂപിനെ ആദരിക്കുക .
2.വിവിധ പ്രോജക്റ്റ് ചുമതലകൾ വീതിക്കുക
3.മേഖലാ ചെയർമാനും കണ്‍ വീനർമാരും ആയി കമ്മിറ്റികൾ രൂപീകരിക്കാം

 FOR DETAILS CLICK HERE
http://maathrukagramamkamballur.blogspot.in/

പ്രോജക്റ്റ് തുടങ്ങിയതായി റിപ്പോർട്ട്‌ ചെയ്ത യൂണിറ്റുകൾ
കമ്പല്ലൂർ
പി ലിക്കൊട്
ചായ്യോത്ത്
തോമാപുരം
എടനീർ
ചട്ടഞ്ചാൽ

പ്രോഗ്രാം ഒഫിസർമാരോടുള്ള അഭ്യർത്ഥന -

വിവിധ യൂണിറ്റുകളിലെ  പ്രവർത്തനകുറിപ്പുകൾ( ഫോട്ടോകൾ ,ഗ്രാമം ഉൾപ്പെടുന്ന വാർഡ് നമ്പർ ,പഞ്ചായത്ത്‌)  -ms word /pdf/ png/ jpg - ഉടൻ അയച്ചു തരിക  അല്ലെങ്കിൽ പ്രത്യേക ബ്ലോഗ്‌ /  ഫേസ് ബുക്ക് പേജ് നിർമ്മിച്ച്‌ വിലാസം അയച്ചു തരിക .

1.   CHATTANCHAL HSS                       RATHEESH KUMAR P                94476933612        

 waiting for reports


 2.  GVHSS IRIYANNI                         SAJEEVAN                                94473218113        

 waiting for reports


3.   BARHSS BOVIKANAM                  JAYARAM                                 94964202484      

  waiting for reports


4.   HHIBSHSS EDANEER                    VASUDEVAN          94957550135     

 waiting for reports


5.   CJHSS CHEMNAD                         SANTHOSH C A                        94475201586       

 waiting for reports


6.   GVHSS MULLERIA                                    94474031767         

 waiting for reports


7.   GHSS HOSDURG                       

  waiting for reports


8.  DURGA HSS KANHANGAD               VIJAYAN P                                96335312279  

        waiting for reports


9.  GFHSS  CHERUVATHOOR                           

        waiting for reports         


10. GHSS PILICODE                           

 waiting for reports


11  GHSS CHAYOTH                             HAREESH                 944691751412      

 waiting for reports


12  ST THOMAS HSS THOMAPURAM   SHINOJ

 waiting for reports


13   GHSS MALOTH KASABA   JITHESH KUMAR

 waiting for reports


14   HSS VELLARIKUND   SAKARIYA

 waiting for reports


15   GHSS CHEEMENI  

 waiting for reports


16   GHSS KAMBALLUR                        RADHAKRISHNAN C K               9447739033 


 http://maathrukagramamkamballur.blogspot.in/


17    GHSS UDINOOR                            RAJESH N V                              8606596198   

 waiting for reports


18    IQBAL HSS KANHANGAD   

 waiting for reports


19    GHSS KUTTAMATH                      GEETHA                   974407705520       

 waiting for reports


20    GHSS MADIKAI                            VALSALA           944626183221       

 waiting for reports


21   TIHSS NAIRMARMOOLA                 SUBIN JOSE             9446297020

 waiting for reports


22    GHSS PADANNAKADAPPURAM

 waiting for reports


23.GHSS KAKKAD      ANILKUMAR K C

 waiting for reports


24.GHSS KUMBLA     

 waiting for reports


25. GHSS THALANKARA

waiting for reports

No comments:

Post a Comment

comments