ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് നവംബര്‍16,17 തീയതികളില്‍ വിജയകരമായി നടത്തിയതിനു മാലോത്ത്‌കസബ യുനിറ്റിനു അഭിനന്ദനങ്ങള്‍
പ്രോഗ്രാം ഓഫിസര്‍മാരോടുള്ള അഭ്യര്‍ത്ഥന-
താഴെ പ്പറയുന്ന വിവരങ്ങൾ ബ്ലോഗിൽ ചേർക്കാനായി എത്രയും പെട്ടെന്ന് അയച്ചു തരിക.
1.ജില്ലാ ക്യാമ്പിലെ ചടങ്ങുകളുടെയുംമറ്റുമായിഎടുത്തിട്ടുള്ള ചിത്രങ്ങള്‍
2.യുണിറ്റിന്റെ നമ്പർ ,പ്രോഗ്രാം ഓഫിസറുടെ പേര് ,ഫോണ്‍ നമ്പർ ,ഇമെയിൽ അഡ്രസ് ,ബ്ലോഗ് അഡ്രസ് ,മാതൃകാ ശുചിത്വ ഗ്രാമമായി തിരഞ്ഞെടുത്ത പ്രദേശ ത്തിന്റെ പേര് ,വാർഡ് നമ്പർ ,പഞ്ചായത്തിന്റെ പേര് ,വാർഡ് മെമ്പറുടെ പേര് ,മെമ്പറുടെ ഫോണ്‍ നമ്പർ,നടത്തിയ പ്രവർത്തനങ്ങളുടെ പട്ടിക
3.പ്ലാസ്ടിക് നിർമാർജന പ്രവർത്തനങ്ങൾ -ഫോട്ടോ കൾ ,പ്രവർ ത്തനക്കുറിപ്പ്
വിലാസം-nsskamballurghss@gmail.com OR
9447739033
No comments:
Post a Comment
comments